Your Image Description Your Image Description

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ മേയ് 9 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.

ഇൻഡസ്ട്രിയൽ റിലേഷൻസ്കസ്റ്റമർ സർവീസ് സൂപ്പർവൈസർ, ടേൺ എറൗണ്ട് കോഓർഡിനേറ്റർ, ലോഡ് കൺട്രോൾ ഏജന്റ്‌, ലോഡ് കൺട്രോൾ സീനിയർ ഏജന്റ്‌സെയിൽസ് മാനേജർഏജൻസി ഡെവലപ്‌മെന്റ് മാനേജർഏജൻസി ലീഡർ മാനേജർഏജൻസി ലീഡർ തസ്തകകളിലാണ് നിയമനംപ്ലസ്ടുബിരുദംഎം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാംപ്രായപരിധി 40 വയസ്പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാംഫോൺ: 0471-2992609, 8921916220.

Leave a Reply

Your email address will not be published. Required fields are marked *