Your Image Description Your Image Description

പാ​റ്റ്ന: ബി​ഹാ​റി​ലെ ക​തി​ഹാ​ർ ജി​ല്ല​യി​ൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് മരണം.കാ​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തിൽ ര​ണ്ട് പേ​ർ​ക്ക് പരിക്കേൽക്കുകയും ചെയ്‌തു.

വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കാ​ർ യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ​ത​ന്നെ പോ​ലീ​സെ​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *