Your Image Description Your Image Description

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലു​ള്ള ബിസ്​ക​റ്റ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. സ​രോ​ജി​നി ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഫാ​ക്ട​റി​യി​ലാ​ണ് വലിയ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അപകടത്തിൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഫാ​ക്ട​റി​യു​ടെ ഉ​ട​മ​സ്ഥ​നാ​യ അ​ഖി​ലേ​ഷും ഒ​രു തൊ​ഴി​ലാ​ളി​യു​മാ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈ​കു​ന്ന​രം നാ​ല​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

20 അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി മൂ​ന്ന് മ​ണി​ക്കൂ​റാതെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *