Your Image Description Your Image Description

ഡൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തിൽ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ഇത്തരം മനുഷ്യത്വരഹിതമായ ഭീകരപ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ഫോണിലൂടെയാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്.

ഇറാൻ പ്രസിഡന്റ്റിന്റെ പ്രതികരണം….

ഇത്തരത്തിലുള്ള ഭീകരാക്രമണത്തിന്റെ വേരുകൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭാഷണത്തിനിടെ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗാന്ധിജിയും നെഹ്റുവും “സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവാഹകർ” ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *