Your Image Description Your Image Description

കഞ്ചിക്കോട്: വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന 3.850 കിലോ കഞ്ചാവാണ് പിടികൂടിയത്.

ഇന്നലെ ഉച്ച കഴിഞ്ഞെത്തിയ കോയമ്പത്തൂർ-ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്നാണ് കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സഖിബുൾ ഇസ്ലാമിനെ(35) എക്‌സൈസ് അറസ്റ്റ് ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *