Your Image Description Your Image Description

ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ കണ്ണീരിലാഴ്ത്തി 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ആക്രമണത്തെയും വെള്ള പൂശുന്ന ഒരു മലയാള മാധ്യമം. ലോകത്തെ കൊടും ഭീകരർ മരിക്കുമ്പോൾ മയ്യത്ത് നിസ്കാരം നടത്തിയതും, ഹമാസ് നേതാക്കളെ ആനപ്പുറത്ത് കേറ്റിയതും എല്ലാം ഇതേ അൽ കേരളത്തിലാണ്. പാകിസ്ഥാൻ ആഭ്യന്തരം പോലും ഭാരതത്തിനെതിരെ ശബ്ദിക്കാൻ ഭയക്കുമ്പോൾ മീഡിയ വൺ ചാനലും അതിൻറെ കമന്റ്‌ ബോക്സുകളിൽ അഴിഞ്ഞാടുന്ന വിഘടനവാദികളെ കേരള പോലീസ് നിരീക്ഷിച്ച് കണ്ടെത്തി തുറങ്കിലടയ്ക്കണം!!സി മീഡിയ വൺ എന്ന ചാനലും അവതാരകരും ജയ്ഷ് ഇ മൊഹമ്മദ്‌, ലഷ്‌കർ തുടങ്ങിയ ഭീകരരെക്കാൾ കൂടുതൽ വിഷം നിറച്ച സന്ദേശങ്ങൾ ഈ നാട്ടിലെ യുവത്വത്തിന്റെ തലയിലേക്ക് നിരന്തരം പമ്പ് ചെയ്യുന്നു.. പാകിസ്ഥാൻ മന്ത്രിമാർ അടക്കമുള്ള പാകിസ്ഥാനികൾ കാശ്മീരിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പോരാളികൾ എന്ന് പറയുമ്പോൾ.. ഇവിടത്തെ ഉപ്പും ചോറും തിന്നുന്ന ജിഹാദികൾ ഭീകരാക്രമണത്തെ ഇന്ത്യൻ മിലിട്ടറി നടത്തിയ ആക്രമണം ഇന്ത്യൻ മിലിട്ടറി പ്ലാൻ ചെയ്ത ആക്രമം RSS ന്റെ പ്ലാൻ എന്നൊക്കെ പറഞ്ഞുകൊണ്ട് പാകിസ്ഥാന് റോളില്ല എന്ന് സ്ഥാപിക്കുകയാണ്. കാശ്മീരിലെ ഇസ്ലാമിക ഭീ.കരാക്രമണത്തെ മഹത്വവൽക്കരിക്കുകയും ഇന്ത്യൻ പൗരന്മാരുടെ മരണത്തെ നിസ്സാരപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ വാർത്തകൾ ചെയ്യുന്ന മീഡിയ വൺ ബഹിഷ്കരിക്കുകയല്ല വേണ്ടത്. പൂട്ടിക്കണം. പൂട്ടി കെട്ടിക്കണം…. അതിലെ ജിഹാദികളെ അഴിയെണ്ണിക്കണം…മീഡിയ വൺ ചാനലിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയുടെ സംപ്രേഷണത്തിന് എതിരെയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഈ മാസം 23ന് സംപ്രേക്ഷണം ചെയ്ത പരിപാടിക്കെതിരെയാണ് പരാതി. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തലിനു ശ്രമിക്കുകയും തീവ്രവാദ പ്രവർത്തനത്തെ മഹത്വവൽക്കരിക്കാൻ ബോധപൂർവം ശ്രമം നടത്തുകയും ചെയ്തു എന്നും പരാതിയിലുണ്ട്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും പരാതിയുണ്ട്. ആർട്ടിക്കൾ 370 ഒഴിവാക്കിയതും തെരഞ്ഞെടുപ്പ് കണക്കിലെടുത്തുമുള്ള രാഷ്‌ട്രീയ തന്ത്രമെന്നും പരിപാടിയിൽ പരാമർശമുണ്ടായിരുന്നു. നിഷാദ് റാവുത്തർ, എസ് എ അജിംസ്, ഓൺലൈൻ എഡിറ്റർ എന്നിവർക്കെതിരെയാണ് പരാതി. മത സ്പ4ദ്ദ വള4ത്തുന്ന രീതിയിൽ നിരന്തര0 ഔട്ട് ഫോക്കസിലൂടെ അവരിത് ചെയ്തുകൊണ്ടിരിക്കയാണ്.ജമാഅത് ഇസ്ലാമിയുടെ സ്പോൺസേ4ഡ് ചാനലാനോ ഇത് എന്ന് ആർക്കേലും സംശയം തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല! ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കിലു0,എൽഡിഫ് സ4ക്കാരാണ് കേരള0 ഭരിക്കുന്നതെന്നതുകൊണ്ട് ഒരു നടപടി ഉണ്ടാകുമെന്ന് ആരു0 വിചാരിക്കേണ്ടതില്ല!എന്നാൽ,ഈ സ4ക്കാരിൽ നിന്നു0 ഒരു പ്രതികരണവു0 ഉണ്ടായില്ലെങ്കിൽ കേന്ദ്ര സ4ക്കാരിനേയൊ കോടതിയേയൊ സമീപിക്കാവുന്നതാണ്.നേരത്തേയു0 ഇവരുടെ പേരിൽ കേസുണ്ടായിരനന്നതാണ്.അന്ന് ഹാരിസ് ബീരാനുൾപ്പെടെയുള്ള പ്രമുഖ വക്കീലന്മാരെ നിരത്തി മൌലീക അവകാശത്തിന്റെ പേരു0 പറഞ്ഞ് വാദിച്ച് സുപ്രീ0കോടതിയിൽ നിന്നു0 ഊരി പോന്നതാണ്!ഇപ്രാവശ്യ0 വിട്ടു കൊടുക്കരുത്.ഏതറ്റ0വരേയു0 പോകണ0.തീവ്രവാദികൾക്ക് വളരാ9 വേണ്ട ജലവു0 വളവു0 ഊ4ജ്ജവു0 നൽകി പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ്ഇവന്മാ4 ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പണ്ടുമുതലേ അറിവുള്ളവ4 പറയാറുള്ളതാണ്. ഏപ്രിൽ 23 ന് മീഡിയ വണ്ണിന്റെ യുടൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് പരിപാടിക്ക് എതിരെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പദ്മകുമാർ പരാതി നൽകിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താനും, പൊതുവിടത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കാനും പരിപാടിയിൽ ശ്രമിച്ചെന്ന് പദ്മകുമാർ പരാതിയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടി തീവ്രവാദി ആക്രമണത്തെ ഉപയോഗിക്കുന്നുവെന്നും രാഷ്ട്രീയവത്കരിക്കുന്നുവെന്നും ഉള്ള വ്യഖ്യാനം സത്യത്തെ വികൃതമാക്കുക മാത്രമല്ല, അത്തരം ആക്രമണങ്ങളുടെ തീവ്രതയെ കുറച്ചുകാണുകയും ചെയ്യുന്നു. പൊതുക്രമത്തെ അസ്ഥിരപ്പെടുത്തുന്നതിനും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനും വർഗ്ഗീയ വിദ്വേഷത്തിനും കലാപത്തിനും കോപ്പുകൂട്ടുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഔട്ട് ഓഫ് ഫോക്കസിലെ പരാമർശങ്ങൾ. ഭരണകൂടത്തിന്റെ രാഷ്്ടീയ തീരുമാനത്തിന്റെ ഫലമാണ് ഭീകരപ്രവൃത്തികളെന്ന തെറ്റിദ്ധാരണയും സംശയവും പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ ഇത് പഴുതൊരുക്കുന്നു. സാധാരണക്കാരുടെ വിശ്വാസത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പരിപാടിയെന്നും പരാതിയിൽ ആരോപിച്ചു. ഈ പശ്ചാത്തലത്തിൽ, ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും, ഐടി നിയമലംഘനത്തിന്റെ പേരിലും കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്ന് ജെ ആർ പദ്മകുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *