Your Image Description Your Image Description

ഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്.കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണെന്നാണ് റാണ മൊഴി നൽകി. ഭീകാരക്രമണത്തിന് പിന്നിൽ ഹെഡ്ലിയാണ്. മുംബൈയും ഡൽഹിയും കേരളവും സന്ദർശിച്ചിരുന്നുവെന്നും മുംബൈ പൊലീസ് റാണമൊഴി നൽകി. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തിയേക്കും.

അതേസമയം, ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്ന് ത​ഹാ​വൂ​ര്‍ റാ​ണ ആവർത്തിച്ചു. ത​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​കൂ​ടി​യാ​യ ഡേ​വി​ഡ് കോ​ള്‍​മാ​ന്‍ ഡെ​ഡ്‌​ലി​യാ​ണ് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും റാ​ണ അന്വേഷണ സംഘത്തിന് മൊ​ഴി ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *