Your Image Description Your Image Description

കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ പ​ദ്ധ​തി​യി​ൽ 19 പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷ​ത്തെ ത​ട​വും 510 ദ​ശ​ല​ക്ഷം ദി​നാ​ർ പി​ഴ​യും. 255 ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ ഉ​ൾ​പ്പെ​ട്ട 2024 ലെ ​ഏ​റ്റ​വും വ​ലി​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലാ​ണ് ക്രി​മി​ന​ൽ കോ​ട​തി ന​ട​പ​ടി.

വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, വ​ഞ്ച​ന, ക​ള്ള​ക്ക​ട​ത്ത്, വ്യാ​പാ​ര ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച ഫ​ണ്ട് വെ​ളു​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​ത ക്രി​മി​ന​ൽ സം​ഘം രൂ​പ​വ​ത്ക​രി​ച്ചു​വെ​ന്നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റം.

Leave a Reply

Your email address will not be published. Required fields are marked *