Your Image Description Your Image Description

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ബി​ജെ​പി നേ​താ​വ് മ​നോ​ര​ഞ്ജ​ൻ കാ​ലി​യ​യു​ടെ വീ​ടി​ന് സ​മീ​പം സ്ഫോ​ട​നം. ജ​ല​ന്ത​റി​ലാ​ണ് സം​ഭ​വം നടന്നത്.പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ഇ​വി​ടെ സ്ഫോ​ട​നം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ചുവെന്ന് ​ല​ന്ധ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ധ​ൻ​പ്രീ​ത് കൗ​ർ പറഞ്ഞു.തുടർന്ന് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭിക്കുകയായിരുന്നു.

ഫോ​റ​ൻ​സി​ക് സം​ഘവും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും ആ​ക്ര​മ​ണ​മാ​ണോ എ​ന്ന് ഫോ​റ​ൻ​സി​ക് സം​ഘം അ​ന്വേ​ഷി​ക്കു​ന്നുവെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *