Your Image Description Your Image Description

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: സൗ​​​ത്ത് സു​​​​​ഡാ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രു​​​​ടെ വിസ​​​​​ക​​​​​ൾ റദ്ദാക്കി യുഎസ്.കു​​​​​ടി​​​​​യേ​​​​​റ്റ നി​​​​​യ​​​​​മ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് യു​​​​​എ​​​​​സ് പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​വ​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചതിനാലാണ് നടപടിയെന്ന് യു​​​​​എ​​​​​സ് സേ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി മാ​​​​​ർ​​​​​ക്കോ റൂ​​​​​ബി​​​​​യോ അ​​​​​റി​​​​​യി​​​​​ച്ചു.

സൗത്ത് സുഡാൻ പൗരന്മാരുടെ വീസ റ​​​​​ദ്ദാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പു​​​​​തി​​​​​യ​​​​​വ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത​​​​​ല്ലെ​​​​​ന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി. രാ​​​​​ജ്യം യു​​​​​എ​​​​​സി​​​​​നോ​​​​​ടു പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ൾ മാ​​​​​ത്ര​​​​​മേ ന​​​​​ട​​​​​പ​​​​​ടി പു​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും റൂ​​​​​ബി​​​​​യോ അ​​​​​റി​​​​​യി​​​​​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *