Your Image Description Your Image Description

മഞ്ഞപ്ര: മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനും തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടികുറച്ചതിലും പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായ ത്ത് ഓഫീസിന് മുൻപിൽ രാപ്പകൽ സമരം നടത്തി.
എഐസിസി സെക്രട്ടറി റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മണ്ഡലം കൺവീനർ ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് അംഗം മുൻ എംഎൽഎ പി.ജെ ജോയി മുഖ്യപ്രഭാഷണം നടത്തി. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡൻറ് കൊച്ചാപ്പു പുളിക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സെബി കിടങ്ങേൻ, ഡിസിസി ജനറൽ സെക്രട്ടറി മനോജ് മുല്ലശേരി , യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ടി എം വർഗീസ്, കേരള കോൺഗ്രസ് നേതാവ് ബേബി മുണ്ടാടൻ, മണ്ഡലം ചെയർമാൻ മധു
വടക്കു ഞ്ചേരി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സാജു കോളാട്ടുകുടി , സിജു ഈരാളി, സണ്ണി പൈനാടത്ത് ഡേവീസ് മണവാളൻ , ജേക്കബ് മഞ്ഞളി രാജു ഡേവീസ് , സരിത സുനിൽ ഇളയിടത്ത്, ബിനോയ് പാറയ്ക്ക, ജോഷി ജോസഫ്, ഷൈബി പാപ്പച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരിത സുനിൽ ചാലാക്ക, ലാലി ആൻ്റു, ഐഎൻടിയുസി ജില്ല സെക്രട്ടറി എം.വി സെബാസ്റ്റ്യൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബിജി സാജു , കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോമസ് ചെന്നേക്കാടൻ, ഡി കെ ടി എഫ് ബ്ലോക്ക് പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരയ അജിത്ത് വർഗീസ് , ടിനു മോമ്പിൻസ് മണ്ഡലം പ്രസിഡൻറ് ജോസഫ് തോമസ്, ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻറ് ജോസൺ വി ആൻറണി, നേതാക്കളായ കെ. സോമശേഖരൻ പിള്ള, വർഗീസ് കരിങ്ങേൻ, സാംസൺ വേലായുധൻ, അനു ജോർജ്, ജാൻസി ജോർജ്, ബാബു പൂണോളി, ലിൻസി സണ്ണി, ലിസ തോമസ്, ജോയ് അറയ്ക്ക, പോളി ചൂരമന, ബൈജു കോളാട്ടുകുടി , അലക്സ് ആൻ്റു, ജോൺസൺ എലിഞ്ഞേലി, എം.ഇ സെബാസ്റ്റ്യൻ, കെ.പി. ബൈജു, ജോമോൻ ദേവസി,ജോസ് അരീക്കൽ, ലാലു പുളിക്കത്തറ, ജോൺ കൊടുങ്ങൂക്കാരൻ, എം.വി മാണി കുഞ്ഞ് , പാപ്പച്ചൻ കരിങ്ങേൻ, ലൈജു കുരിക്കാശേരി ,മാത്യു എബ്രാഹാം, ഡേവീസ് ചൂരമന, ഷാജൻ മണവാളൻ, വിൽസൺ മാടൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *