Your Image Description Your Image Description

കോ​ഴി​ക്കോ​ട്: മൊ​കേ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ കാ​ർ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് ബ​സ് ഡ്രൈ​വ​റാ​യ വ​ട്ടോ​ളി സ്വ​ദേ​ശി ഷെ​ല്ലി​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ര​നാ​യ മു​ഹ​മ്മ​ദ് എ​ന്ന​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.45നാ​യി​രു​ന്ന ആക്രമണം ഉണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *