Your Image Description Your Image Description

വാദങ്ങൾക്കിടെ ഇന്ത്യക്ക് പുറത്തും വൻ കലക്ഷൻ നേടി എമ്പുരാൻ. ഇതുവരെ 10 മിലൻ ഡോളർ (ഏകദേശം 85 കോടി രൂപ) നേടിയെന്ന് മോഹൻലാൽ തന്നെയാണ് അറിയിച്ചത്. ‘സ്വന്തം ശക്തിയിൽ സ്വയം നിലനിൽക്കുന്നവനാണ് ഏറ്റവും ശക്തൻ’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ കലക്ഷൻ വിവരം പുറത്തുവിട്ടത്.

അതേസമയം റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ പ്രദർശനത്തിനെത്തും. മൂന്ന് മിനിറ്റ് ഭാഗം വെട്ടിമാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അവധി ദിവസത്തിലും പ്രത്യേക യോഗം ചേർന്നാണ് സെൻസർബോഡ് റീ എഡിറ്റിന് അനുമതി നൽകിയത്. കേന്ദ്ര സെൻസർ ബോർഡ് ആണ് റീ എഡിറ്റിന് ഉടൻ അനുമതി നൽകിയത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *