Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ര​ണ്ട് ധ​ന​ബി​ല്ലു​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ അം​ഗീ​കാ​രം ന​ൽ​കി.

ബ​ഡ്ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച നി​കു​തി നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നു​ള്ള ധ​ന​വി​നി​യോ​ഗ ബി​ൽ, അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വു​ക​ൾ​ക്കു​ള്ള ധ​ന​ബി​ൽ എ​ന്നി​വ​യ്ക്കാ​ണ് അം​ഗീ​കാ​രം.വെ​ള്ളി​യാ​ഴ്ച ഗോ​വ​യി​ലേ​ക്ക് പോ​വും മു​ൻ​പാ​ണ് ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *