Your Image Description Your Image Description

കാ​സ​ര്‍​ഗോ​ഡ്: കൊ​ള​ത്തൂ​രി​ല്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ വീ​ണ്ടും പു​ലി കു​ടു​ങ്ങി. നി​ടു​വോ​ട്ടെ എം.​ജ​നാ​ര്‍​ദ​ന​ന്‍റെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് പു​ലി കു​ടു​ങ്ങി​യ കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗസ്ഥ​ര്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തും. ശേ​ഷം പു​ലി​യെ ഇ​വി​ടെ​നി​ന്ന് മാ​റ്റും.

Leave a Reply

Your email address will not be published. Required fields are marked *