Your Image Description Your Image Description

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, വെബ് ഡിസൈൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിങ്, എസ് മെൻ എന്നീ കോഴ്‌സുകളിലേക്ക് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 0481-2505900,9895041706.

Leave a Reply

Your email address will not be published. Required fields are marked *