Your Image Description Your Image Description
Your Image Alt Text

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ടൂറിസറ്റ് പൊലീസ് പദ്ധതിയുമായി അബൂദബി പൊലീസ്. വിനോദത്തിനായി ജനങ്ങള്‍ എത്തുന്നയിടങ്ങളില്‍ ക്ലബ് കാറില്‍ റോന്ത് ചുറ്റുകയും സുരക്ഷ ഉറപ്പു വരുത്തുന്നത് അടക്കമുള്ള ആവശ്യമായ സഹായ സേവനങ്ങള്‍ നല്‍കുന്നതുമാണ് പദ്ധതി.

അബൂദബി എമിറേറ്റിന്‍റെ സുരക്ഷ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതി നടപ്പാക്കുന്നതെന്നും അബൂദബിയെ ലോകോത്തര ടൂറിസം നഗരമാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് ടീമിന്‍റെ പട്രോളിങ് ഉദ്ഘാടനം ചെയ്ത്​ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റശ്​ദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *