Your Image Description Your Image Description

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ 12-ാം വാ​​​​ർ​​​​ഷി​​​​കം റോ​​​​മി​​​​ലെ ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​മു​​​​റി​​​​യി​​​​ൽ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ​​​​ക്കും ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്കു​​​​മൊ​​​​പ്പം ആ​​​​ഘോ​​​​ഷി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ.

കേ​​​​ക്ക് മു​​​​റി​​​​ച്ചും ആ​​​​ശു​​​​പ​​​​ത്രി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മം​​​​ഗ​​​​ള​​​​ഗാ​​​​നം ആ​​​​ല​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് വി​​​​വി​​​​ധ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളും ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള മെ​​​​ത്രാ​​​​ൻ​​​​ സ​​​​മി​​​​തി​​​​ക​​​​ളും വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ആ​​​​ശം​​​​സാ​​​​സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​യ​​​​ച്ചി​​​രു​​​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *