Your Image Description Your Image Description
Your Image Alt Text

ജമ്മുകശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ചു.ചെക്ക് ചോളൻ നിവാസിയായ ബിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. തെക്കൻ കശ്മീരിലെ ചോട്ടിഗാം ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

2017-ൽ കരസേനാ ഓഫീസർ ലെഫ്റ്റനന്റ് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് ഇയാൾ. ഒപ്പം താഴ്വരയിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *