Your Image Description Your Image Description

തുറവൂര്‍ താലൂക്കാശുപത്രിയിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി 22 ന് വൈകീട്ട് മൂന്നിന് മുമ്പായി ഇ-മെയില്‍ മുഖാന്തിരമോ, നേരിട്ടോ ഓഫീസില്‍ എത്തിക്കുക. അപേക്ഷയില്‍ നിര്‍ബന്ധമായും ഫോണ്‍ നമ്പല്‍ രേഖപ്പെടുത്തണം . ഇ-മെയില്‍ dmohalppy@yahoo.co.in ഫോണ്‍: 0477-2251650.

Leave a Reply

Your email address will not be published. Required fields are marked *