Your Image Description Your Image Description

കോ​ട്ട​യം: വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജി​നെ​തി​രെ കേ​സെ​ടു​ത്തു. ഈ​രാ​ട്ടു​പേ​ട്ട പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്ത​ല്‍, ക​ലാ​പാ​ഹ്വാ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണു ന​ട​പ​ടി. ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലെ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ല്‍ യൂ​ത്ത് ലീ​ഗ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *