Your Image Description Your Image Description

കൊ​ച്ചി: വി​ദ്യാ​ർ​ഥി​നി​യെ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പേ​ഴ​യ്ക്കാ​പ്പി​ള്ളി പ്ലാ​കു​ടി കു​ടി​യി​ൽ അ​ഷ്ക​റി​നെ (21) ആ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യെ പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നെ​ന്ന പേ​രി​ലാ​ണ് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് പീഡനം നടന്നത്. സംഭവത്തിൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രുടെ പരാതിയിൽ കേസ് എടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.

 

Leave a Reply

Your email address will not be published. Required fields are marked *