Your Image Description Your Image Description

മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ല്‍​വി. അ​വ​സാ​ന​ദി​നം സ​മ​നി​ല​യ്ക്കാ​യി പി​ടി​ച്ചു​ നി​ല്ക്കാ​ൻ പോ​ലും ക​ഴി​യാ​തെ 184 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ തോറ്റത്.ജയത്തോടെ ഓസീസ് പരമ്പരയില്‍ മുന്നിലെത്തി (2-1).

ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 155 റണ്‍സില്‍ അവസാനിച്ചു. 84 റ​ണ്‍​സ് നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. ഋ​ഷ​ഭ് പ​ന്ത് 30 റ​ൺ​സെ​ടു​ത്തു. സ്‌​കോ​ര്‍: ഓ​സ്‌​ട്രേ​ലി​യ 474 & 234, ഇ​ന്ത്യ 369 & 155.

ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ പാ​റ്റ് ക​മ്മി​ന്‍​സും സ്‌​കോ​ട്ട് ബോ​ള​ണ്ടു​മാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. ന​ഥാ​ന്‍ ല​യോ​ൺ ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *