Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ് ദ​ർ​വേ​ഷ് സാ​ഹി​ബ് അ​വ​ധി​യി​ൽ പ്രവേശിച്ചു. ജ​നു​വ​രി നാ​ല് വ​രെ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് അദ്ദേഹം അവധിയിൽ പോയിരിക്കുന്നത്.

ഇ​തോ​ടെ എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന് പോ​ലീ​സ് മേ​ധാ​വി​യു​ടെ ചു​മ​ത​ല. നി​ല​വി​ൽ ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​ണ് മ​നോ​ജ് എ​ബ്ര​ഹാം.

Leave a Reply

Your email address will not be published. Required fields are marked *