Your Image Description Your Image Description

കീ​വ്: റ​ഷ്യ​ക്കു​വേ​ണ്ടി കു​ർ​സ്ക് മേ​ഖ​ല​യി​ല്‍ യു​ദ്ധം ചെ​യ്യു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​ന്യ​ത്തി​ന് ക​ന​ത്ത ആ​ള്‍നാ​ശ​മു​ണ്ടാ​കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്.

മൂ​ന്നാ​ഴ്ച​യ്ക്കി​ടെ 3000 ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ടു​ക​യോ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്ത​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി വെ​ളി​പ്പെ​ടു​ത്തി.

അ​വ​ശേ​ഷി​ക്കു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ കു​ടി​വെ​ള്ള​വും മ​തി​യാ​യ ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

അതെ സമയം, യു​ക്രെ​യ്ൻ സൈ​ന്യ​ത്തി​ന് ​മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ചി​ല സൈ​നി​ക​ർ കീ​ഴ​ട​ങ്ങാ​തെ സ്വ​യം വെ​ടി​വ​ച്ച് മ​രി​ക്കു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *