Your Image Description Your Image Description

ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ഗ്പ​ത് സ്വ​ദേ​ശി ജി​തേ​ന്ദ്ര​യാ​ണ് (26) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ജി​തേ​ന്ദ്ര പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ലെ ആ‍​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യിരിക്കെ മരിച്ചത് . ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്കാ​ണ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ന്നി​ലെ റോ​ഡി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്.

ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ലേ​ക്ക് ഓ​ടി​വ​രി​ക​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ച​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ‍​ർ കേ​സു​ക​ളി​ൽ കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ഇ​യാ​ൾ ന​ൽ​കി​യ മ​ര​ണ​മൊ​ഴി.

Leave a Reply

Your email address will not be published. Required fields are marked *