Your Image Description Your Image Description

ആലുവ: സാമൂഹിക പ്രതിബദ്ധതാ പവര്‍ത്തനങ്ങളുടെ ഭാഗമായി ആലുവ നിയോജകമണ്ഡലത്തിലെ രോഗികള്‍ക്കുള്ള ചികിത്സാധനസഹായം മണപ്പുറം ഫൗണ്ടേഷന്‍ കൈമാറി. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പ്രത്യേക ശുപാര്‍ശ പ്രകാരം രോഗബാധിതരായ എട്ടോളം രോഗികള്‍ക്ക് 50000 രൂപയുടെ ധനസഹായമാണ് നല്‍കിയത്. പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ മാനുവല്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *