Your Image Description Your Image Description

അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് മുൻ സോവിയറ്റ് രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സിൻ്റെ (സിഐഎസ്) ഉച്ചകോടിയുടെ ഭാഗമായി നടത്തേണ്ടിയിരുന്ന റഷ്യൻ സന്ദർശനം റദ്ദാക്കുകയും ചെയ്തു.

ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ 38പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട 29പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *