Your Image Description Your Image Description

വാരാണസി: ബലാത്സംഗം എതിര്‍ത്തതിന് എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.വാരാണസിയിലെ സുജാബാദ് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതി ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയാണ് ഇര്‍ഷാദ്.

അതേസമയം കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ചയാണ് ബഹദൂർപൂർ പ്രൈമറി സ്‌കൂളിൻ്റെ അതിർത്തി മതിലിന് സമീപമാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *