Your Image Description Your Image Description

ഡൽഹി : എം.​ടി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ സാ​ഹി​ത്യ ലോ​കം കൂ​ടു​ത​ല്‍ ദ​രി​ദ്ര​മാ​യി​രി​ക്കു​ന്നു എ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ്രാ​മീ​ണ ഇ​ന്ത്യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളി​ല്‍ സ​ജീ​വ​മാ​യി. പ്ര​ധാ​ന സാ​ഹി​ത്യ അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

സി​നി​മാ മേ​ഖ​ല​യ്ക്ക് നി​സ്തു​ല​മാ​യ സം​ഭാ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ല്‍​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ​ഭൂ​ഷ​ണ്‍ ല​ഭി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യ​ന​ക്കാ​ര്‍​ക്കും ആ​രാ​ധ​ക​ര്‍​ക്കും ത​ന്‍റെ ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി എ​ക്സി​ൽ കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *