Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വി​ശ്വ​സാ​ഹി​ത്യ​ത്തെ നെ​ഞ്ചി​ലേ​റ്റി​യ, സ്വാം​ശീ​ക​രി​ച്ച മ​ല​യാ​ള​ത്തി​ലെ എ​ഴു​ത്തു​കാ​ര​നാ​ണ് എം.​ടി​യെ​ന്ന് ബി​ജെ​പി നേ​താ​വും ഗോ​വ ഗ​വ​ർ​ണ​റു​മാ​യ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള.

ശ്രീ​ധ​ര​ൻ​പി​ള്ളയുടെ പ്രതികരണം….

മൗ​ന​ത്തി​ന് വ്യാ​ഖ്യാ​നം ന​ൽ​കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നു​ള്ള വ്യ​ക്തി​ത്വ​മാ​ണ് എം.​ടി. ഒ​രു പു​രു​ഷാ​യു​സ് മു​ഴു​വ​ൻ പൂ​ർ​ണ​മാ​ക്കി​ക്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ക​ട​ന്നു​പോ​കു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​യു​ള്ള എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ൻ എ​ന്തെ​ങ്കി​ലും എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള പ്ര​ചോ​ദ​നം എം.​ടി​യാ​ണ്. ത​ന്നോ​ട് വ​ലി​യ വാ​ത്സ​ല്യ​മാ​യി​രു​ന്നു​.

Leave a Reply

Your email address will not be published. Required fields are marked *