Your Image Description Your Image Description

തൃ​ശൂ​ര്‍: കൊ​ട​ക​ര​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ചു. ക​ല്ലി​ങ്ങ​പ്പു​റം വീ​ട്ടി​ൽ സു​ജി​ത്ത് (29), മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ അ​ഭി​ഷേ​ക്(28) എ​ന്നി​വ​രാ​ണ് കൊല്ലപ്പെട്ടത്.

കൊട​ക​ര വ​ട്ടേ​ക്കാ​ടാ​ണ് കൊലപാതകം നടന്നത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ഷേ​കും മ​റ്റ് ര​ണ്ടു പേ​രും ചേ​ർ​ന്ന് സു​ജി​ത്തി​നെ വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തു​കൊ​ണ്ട സു​ജി​ത്ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ അ​ഭി​ഷേ​കി​നും കു​ത്തേ​ൽക്കുന്നത്.

സു​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​ഭി​ഷേ​കി​ന്റെ മൃ​ത​ദേ​ഹം കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.ഹ​രീ​ഷ്, വി​വേ​ക്, അ​ഭി​ഷേ​ക് എ​ന്നി​വ​രാ​ണ് സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ആ​ക്ര​മി​ക്കാ​ൻ ക​യ​റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *