Your Image Description Your Image Description

പ​ത്ത​നം​തി​ട്ട:പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു വി​ധേ​യ​യാ​ക്കി​യ പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് തടവ്.പ​ത്ത​നം​തി​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സി​ന്‍റേ​താ​ണ് വി​ധി.

ഓ​മ​ല്ലൂ​ർ വാ​ഴ​മു​ട്ടം ക​ദ​ളി​ക്കാ​ട് പ​ടി​ഞ്ഞാ​റെ വി​ള​യി​ൽ രാ​ധാ​കൃ​ഷ്ണ​നെ (43)യാ​ണ്‌ കോ​ട​തി ഏ​ഴു​വ​ർ​ഷ​വും ഒ​രു മാ​സ​വും ത​ട​വും 60,000 രൂ​പ പി​ഴ​യും നൽകി ശി​ക്ഷി​ച്ച​ത്.

പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച് 28നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *