Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: ലൈ​സ​ന്‍​സി​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കു​നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ത​ണ്ണി​ത്തോ​ട് മ​നീ​ഷ് ഭ​വ​ന്‍ വീ​ട്ടി​ല്‍ മോ​ഹ​ന​നാ​ണ് (56) അ​റ​സ്റ്റി​ലാ​യ​ത്.

തൂ​മ്പാ​ക്കു​ളം ഭാ​ഗ​ത്ത് റ​ബ​ര്‍ തോ​ട്ട​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ ഷെ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള ആ​ല​യി​ല്‍ നാ​ട​ന്‍ തോ​ക്കു​നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന ജെ​ഫി ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *