Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: ആ​ദി​വാ​സി യു​വ​തി ജീ​പ്പി​ൽ പ്ര​സ​വി​ച്ചു. പ​ത്ത​നം​തി​ട്ട ആ​വ​ണി​പ്പാ​റ​യി​ലെ സ​ജി​ത​യാ​ണ് ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് വരുന്നതിനിടയിലാണ് യുവതി പ്ര​സ​വിച്ചത്. തു​ട​ർ​ന്ന് 108 ആം​ബു​ല​ൻ​സി​ൽ അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *