Your Image Description Your Image Description

കോഴിക്കോട്: പാരാമെഡിക്കൽ കോഴ്‌സ് സ്ഥാപനം നടത്തി വിവിധ കോഴ്‌സുകളിൽ വിദ്യാർത്ഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന പരാതിയിൽ മാനേജർ പിടിയിൽ. നാദാപുരം വരിക്കോളി കൂർക്കച്ചാലിൽ ലിനീഷിനെയാണ് (46) പൊലീസ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു‌.ഗേറ്റ് അക്കാദമി എന്ന പേരിലാണ് സ്ഥാപനം നടത്തിയത്. നഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയ കോഴ്സുസുകളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചത് വ്യാജ സർട്ടിഫിക്കറ്റുകളാണെന്നാണ് പരാതി. കോഴ്സു‌കൾക്ക് സർക്കാർ അംഗീകാരം ഉണ്ടെന്ന് പറഞ്ഞ് പറ്റിച്ചെന്ന് രക്ഷിതാക്കളും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *