Your Image Description Your Image Description

മസച്യൂസെറ്റ്സ്:ഞങ്ങൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് ഞങ്ങളുടെ അത്ഭുതകരമായ ഉദ്ധരിയുടെ വിയോഗം അറിയിക്കുന്നത് ജോക്കനടി മൂന്നാമൻ x ൽ പോസ്റ്റ് ചെയ്തു. മുൻ യുഎസ് അറ്റോണി ജനറൽ റോബർട്ട് എഫ് എന്നടിയുടെ ഭാര്യ എല്‍ കനടി 96 വ്യാഴാഴ്ച അന്തരിച്ചു. കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ഒരു സ്ട്രോക്കുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കാരണം അവർ വ്യാഴാഴ്ച രാവിലെ മരിച്ചുവധിക്കപ്പെട്ട പ്രസിഡൻറ് ജോൺ കെ സഹോദരനായ റോബർട്ട് 1968 ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ആവാൻ മത്സരിക്കുമ്പോഴാണ് വധിക്കപ്പെട്ടത് എദൾ കെനഡി പിന്നീട് 11 മക്കളെ വളർത്തുകയും പതിറ്റാണ്ടുകളായി സാമൂഹിക ആവശ്യങ്ങൾക്കും കുടുംബത്തിൻറെ പാരമ്പര്യത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തു. സാമൂഹിക നീതിയിലും മനുഷ്യാവകാശങ്ങളും ഒരു ആജീവനാ പ്രവർത്തനത്തോടൊപ്പം ഞങ്ങളുടെ ഒമ്പതു മക്കളെയും 34 പേരക്കുട്ടികളെയും 24 കൊച്ചുമക്കളെയും കൂടാതെ നിരവധി മരുമകളെയും ഉപേക്ഷിച്ചു എല്ലാവരും അവരെ വളരെയധികം സ്നേഹിക്കുന്നു കുടുംബപ്രസ്താവനയിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *