Your Image Description Your Image Description

തൃശ്ശൂർ ശാന്തിനഗർ സ്വദേശി ജിതിൻദാസ്, ആലപ്പുഴ സ്വദേശി ഇർഫാൻ ഇക്ബാൽ എന്നിവരാണ് അറസ്റ്റിൽ ആയത്. കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞാണ് ഇവർ പണം തട്ടിയത്. 13 ലക്ഷത്തിലധികം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് സംഭവം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസ് മനസ്സിലാക്കി തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന വ്യാജ ഫോൺ ചെയ്യുകയായിരുന്നു. ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. വെർച്ചൽ അറസ്റ്റിൽ ആണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു പണം തട്ടിയത്. നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാൻ പണം വേണമെന്നു ഭയപ്പെടുത്തിയിരുന്നു തട്ടിപ്പ്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *