Your Image Description Your Image Description

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പരിശീലകൻ മനു പരിശീലനത്തിനായി എത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മനുവിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. തുടർന്ന് സംഭവത്തിൽ കെസിഎയോട് വിശദീകരിക്കണo ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ കെസിഎയ്ക്ക് നോട്ടീസയച്ചു.

കോച്ച് മനുവിനെതിരെ കഴിഞ്ഞ ദിവസമാണ് പീഡന വാർത്തകൾ പുറത്തുവന്നത്. പരിശീലനത്തിനിടെ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത് . മനുവിനെതിരെ ആറു കുട്ടികൾ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് .അതേസമയം ഇയാൾക്കെതിരെ ആറു പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *