Your Image Description Your Image Description

 

ആലപ്പുഴ: ആലപ്പുഴയിൽ പെൺകുട്ടി കുളത്തിൽ മുങ്ങി മരിച്ചു. ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കരീലകുളങ്ങരയിലാണ് സംഭവം. പത്തിയൂർ സ്വദേസി സ്നേഹ പ്രസാദ് (18) ആണ് മരിച്ചത്. കുളത്തിൻറെ സൈഡിലിരുന്ന് ചൂണ്ടയിടുന്നതിനിടയിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *