Your Image Description Your Image Description

 

ദേശീയ ഡോക്‌ടേഴ്‌സ്‌ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് പാലക്കാട്ടെ രണ്ടു പ്രമുഖ ഡോക്ടർമാരായ ഡോ .എൻ.എം അരുൺ , ഡോ സുജിത് ജെ .എസ് എന്നിവരെ ആദരിച്ചു . വൈദ്യശാസ്ത്രത്തിലൂടെ പൊതുജന സേവന രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി വരുന്നതിനെ മുൻ നിർത്തിയാണ് പുരസ്കാരം. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ സന്തോഷ് കുമാർ .പി അവാർഡുകൾ സമ്മാനിച്ചു . പ്രസിഡണ്ട് രാജ് .സി നേതൃത്വം നൽകിയ പരിപാടിയിൽ മോഹനൻ എസ് , രവി നടരാജൻ എന്നിവർ പങ്കെടുത്തു . സെക്രട്ടറി വിനോദ് അലോറ നന്ദി പറഞ്ഞു .

ഫോട്ടോ: ദേശീയ ഡോക്‌ടേഴ്‌സ്‌ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ഡോ.ജെ.എസ് .സുജിത്തിനെ ആദരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *