Your Image Description Your Image Description

 

കൊച്ചി : ആകമാന ക്ഷമതയ്ക്കായി എഞ്ചിനീയർ ചെയ്‌തിരിക്കുന്നതും അതിശയിപ്പിക്കുന്ന പ്രീമിയം രൂപകൽപ്പനയുള്ളതുമായ ഓപ്പോ എ3 പ്രൊ പുറത്തിറക്കി . പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണിൻറെ സവിശേഷതകളിൽ ഡ്രോപ്പ് ആൻഡ് ഇംപാക്ട് പ്രതിരോധത്തിനായി ഡാമേജ് പ്രൂഫ് ഓൾ റൗണ്ട് ആർമർ ബോഡി, വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള ഐ.പി.54 സർട്ടിഫിക്കേഷൻ, നനഞ്ഞ കൈകളാൽ ഉപയോഗിക്കുന്നതിനുള്ള സ്പ്ലാഷ് ടച്ച് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 120 അൾട്രാ ബ്രൈറ്റ് ഡിസ്‌പ്ലേ, എ.ഐ. ലിങ്ക്ബൂസ്റ്റ്, എ.ഐ. ഇറേസർ, കൂടാതെ 45വാട്ട് ഫ്ലാഷ് ചാർജ്ജ് എന്നിവയ്‌ക്കൊപ്പം 5,100എംഎഎച്ച് ഹൈപ്പർ എനർജി ബാറ്ററിയും പോലുള്ള അധിക സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *