Your Image Description Your Image Description

കോഴിക്കോട്: KSRTC ബസിൽ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം, മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സില്‍വെച്ചായിരുന്നു ആക്രമണം നടന്നത് . തുടര്‍ന്ന് പെൺകുട്ടി തന്നെ ബസ്സില്‍വെച്ച് ഇയാളെ അടിച്ചു.

സംഭവത്തിൽ ബസ് ഡ്രൈവര്‍ പോലീസില്‍ അറിയിച്ചെങ്കിലും യുവതി പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു . തന്നോട് മോശമായി പെരുമാറിയതിന് തക്കതായ ശിക്ഷ നേരിട്ട് നല്‍കിയതിനാലാണ് പരാതി നൽകാത്തതെന്നും യുവതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *