Your Image Description Your Image Description

ദുബായിൽ 40 സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ജൂ​ൺ മാ​സ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി സെ​പ്​​റ്റം​ബ​റോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. 22 പ്ര​ധാ​ന റോ​ഡു​ക​ൾ, ഒ​മ്പ​ത്​ സ്കൂ​ൾ മേ​ഖ​ല​ക​ൾ, അ​ഞ്ച്​ പ്ര​ധാ​ന വി​ക​സ​ന മേ​ഖ​ല​ക​ൾ, അ​ൽ ഖ​വാ​നീ​ജ്​ 2, നാ​ദ​ൽ ശി​ബ തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡ്​ നെ​റ്റ് വ​ർ​ക്കു​ക​ൾ എ​ന്നി​വ​യാ​ണ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ക.വേ​ന​ൽ​ക്കാ​ല​ത്തെ ഒ​ഴി​വു​ദി​ന​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ദി​വ​സേ​ന​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ത​ട​സ്സ​ങ്ങ​ളൊ​ഴി​വാ​ക്കാ​നും മി​ക​ച്ച ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നും ഇ​തു​വ​ഴി സാ​ധി​ക്കും. റോ​ഡ് സു​ര​ക്ഷ, ഗ​താ​ഗ​ത സൗ​ക​ര്യം, താ​മ​സ​കേ​ന്ദ്ര​ങ്ങ​ളും സ്കൂ​ളു​ക​ളു​ക​ളും ത​മ്മി​ലു​ള്ള ക​ണ​ക്ടി​വി​റ്റി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ദു​ബൈ​യു​ടെ അ​തി​വേ​ഗ​ത്തി​ലു​ള്ള ന​ഗ​ര വ​ള​ർ​ച്ച​യെ​യും സാ​മ്പ​ത്തി​ക വി​കാ​സ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നാ​ണ്​ ആ​ർ.‌​ടി.‌​എ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.ജു​മൈ​റ വി​ല്ലേ​ജ് സ​ർ​ക്കി​ൾ (ഹെ​സ്സ സ്ട്രീ​റ്റ്​ ഭാ​ഗ​ത്തേ​ക്ക്), റാ​സ​ൽ ഖോ​ർ റോ​ഡ്, അ​ൽ ത​ന്​​യ സ്ട്രീ​റ്റ്, കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ സ​ഊ​ദ് സ്ട്രീ​റ്റ്, അ​ൽ മെ​യ്ദാ​ൻ സ്ട്രീ​റ്റ്, അ​ൽ സ​ആ​ദ സ്ട്രീ​റ്റ്, അ​ൽ അ​സാ​യി​ൽ സ്ട്രീ​റ്റ് എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ൾ. അ​ൽ വ​സ്​​ൽ സ്ട്രീ​റ്റി​ന്റെ​യും അ​ൽ മ​നാ​റ സ്ട്രീ​റ്റി​ന്റെ​യും തി​ര​ക്കേ​റി​യ ജ​ങ്ഷ​ൻ മെ​ച്ച​പ്പെ​ടു​ത്താ​നും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *