Your Image Description Your Image Description

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് വേ​ന​ൽ​ച്ചൂ​ട് ക​ന​ത്തു​വ​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച മു​ഴു​വ​ൻ തു​ട​ർ​ച്ച​യാ​യ താ​പ​നി​ല വ​ർ​ധ​ന​യും ക​ടു​ത്ത വെ​യി​ലും അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജൂ​ൺ 8 മു​ത​ൽ 12 വ​രെ ക​ഠി​ന​മാ​യ ചൂ​ടു​ണ്ടാ​കും. പ​ക​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ​നി​ന്ന് തു​ട​ങ്ങി ക്ര​മേ​ണ ഉ​യ​രും. ആ​ഴ്ച​യു​ടെ മ​ധ്യ​ത്തി​ൽ ചൂ​ട് 44 ഡി​ഗ്രി വ​രെ ഉ​യ​രും. രാ​ത്രി കു​റ​ഞ്ഞ താ​പ​നി​ല 21 ഡി​ഗ്രി​ക്കും 26 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *