Your Image Description Your Image Description

കൊച്ചി: രാസലഹരിയുമായി യുവാവ് പോലിസിന്റെ പിടിയിൽ. ഇടപ്പള്ളി വട്ടേക്കുന്നം ആവേലിൽവീട്ടിൽ മുഹമ്മദ് കൈഫാണ് (20) അറസ്റ്റിലായത്.

കൊച്ചി സിറ്റി പൊലീസിന്റെ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 1.74 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *