Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഫ​ഹാ​സ്(27) ആ​ണ് പിടിയിലായത്.

ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നും നാ​ഗ​ർ​കോ​വി​ൽ വ​ഴി എ​ത്തി​യ ഇ​യാ​ളെ നെ​യ്യാ​റ്റി​ൻ​ക​ര ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​നി​ന്നും ആ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

പ്രതിയുടെ ​ പ​ക്ക​ൽ​നി​ന്ന് 40 ഗ്രാം ​എം​ഡി​എം​എ​യും 20 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *