Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ വ​യോ​ധി​ക​ന് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. മ​ല​പ്പു​റം പൂ​ക്കോ​ട് നെ​ല്ലാ​ട് വീ​ട്ടി​ല്‍ സു​ബ്ര​ഹ്‌​മ​ണ്യ​നെ​യാ​ണ് (63) പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ​സ്പെ​ഷ​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​ത്.

മ​ല​പ്പു​റ​ത്തു ​നി​ന്നും അ​ച്ഛ​നൊ​പ്പം ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി​ക്കാ​ണ് ഒ​പ്പം വ​ന്ന ബ​ന്ധു​വി​ല്‍ നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. 2023 ഡി​സം​ബ​ര്‍ 22ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ട​പ്പ​ന്ത​ലി​ല്‍ വ​ച്ചാ​യി​രു​ന്നു

Leave a Reply

Your email address will not be published. Required fields are marked *