Your Image Description Your Image Description

ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ൽ അ​ടു​ത്ത ഒ​രാ​ഴ്ച കടുത്ത ചൂട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.

തെ​ക്ക​ൻ ഹ​രി​യാ​ന, പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ‌, പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​പ​നി​ല 42 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യാ​കും.ശ​രാ​ശ​രി താ​പ​നി​ല​യി​ൽ നാ​ലു ഡി​ഗ്രി​വ​രെ ഉ​യ​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണു നി​ഗ​മ​നം.

Leave a Reply

Your email address will not be published. Required fields are marked *