Your Image Description Your Image Description

കുളത്തൂപ്പുഴ :ജനവാസമേഖലയിൽ വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒൻപതുവയസ്സുകാരിക്ക് കാലിനു സാരമായി പരിക്കേറ്റു.

കുളത്തൂപ്പുഴ അയ്യൻപിള്ളവളവ് പോങ്ങുംമുകളിൽ വീട്ടിൽ അഹമ്മദ് കബീറിന്‍റെ മകൾ അസ്മി സുൽത്താനയ്ക്കാണ് കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *